ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡിന് രാഷ്ട്രപതിയുടെ അംഗീകാരം

ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡിന് രാഷ്ട്രപതിയുടെ അംഗീകാരം

ഏകീകൃത സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ ഉത്തരാഖണ്ഡിന് ശേഷം നിയമം നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. മാർച്ചിൽ നിയമസഭ പാസാക്കിയ ബിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ചട്ടങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ നിയമം മുസ്ലിം വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies