ഹോക്കി ഇതിഹാസവും എംഎൽഎയുമായ പർഗത് സിംഗിനെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു. അമരീന്ദർ സിംഗ് രാജ വാറിംഗ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, പാർട്ടിയിലെ വിഭാഗീയതയ്ക്കിടയിലാണ് നേതൃത്വ മാറ്റം.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി പർഗത് സിംഗ്
Source: Reporter Live