ബ്രസീൽ തെരഞ്ഞെടുപ്പിൽ അമേരിക്കൻ ഇടപെടൽ: അന്വേഷണം പ്രഖ്യാപിച്ച് ബ്രസീൽ

ബ്രസീൽ തെരഞ്ഞെടുപ്പിൽ അമേരിക്കൻ ഇടപെടൽ: അന്വേഷണം പ്രഖ്യാപിച്ച് ബ്രസീൽ

ബ്രസീൽ തെരഞ്ഞെടുപ്പിൽ അമേരിക്കൻ സർക്കാർ ഇടപെടാൻ ശ്രമിച്ചെന്ന ആരോപണങ്ങളിൽ ബ്രസീൽ അന്വേഷണം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും സുപ്രീം ഫെഡറൽ കോടതിയുടെ വിശ്വാസ്യത തകർക്കാനും ലക്ഷ്യമിട്ട് പദ്ധതികൾക്ക് ധനസഹായം നൽകാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. ഒരു മില്യൺ ഡോളർ അനുവദിക്കാനുള്ള വൈറ്റ് ഹൗസ് പദ്ധതി സംബന്ധിച്ച ദ ഗാർഡിയൻ റിപ്പോർട്ടാണ് അന്വേഷണത്തിന് കാരണം. ഒക്ടോബർ നാലിന് ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Source: Dool News

More in Politics

Read the live feed on ZapIndies