2026-ലെ ദക്ഷിണപശ്ചിമ മൺസൂണിൽ രാജ്യത്ത് ലഭിച്ചത് 759.4 മില്ലിമീറ്റർ മഴ മാത്രം. 1901-ന് ശേഷമുള്ള 13-ാമത്തെ ഏറ്റവും കുറഞ്ഞ മഴയാണിത്. 2002-ന് ശേഷം ദക്ഷിണേന്ത്യയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മഴ. കർണാടകയിലും മേഘാലയയിലും കനത്ത വരൾച്ചാ സാധ്യതയെന്ന് SANDRP റിപ്പോർട്ട്.
ദക്ഷിണപശ്ചിമ മൺസൂണിൽ വൻ കുറവ്; വരൾച്ചാ ഭീഷണി
Source: Truecopy Think