സി.എം.ആർ.എൽ പണമിടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതത് കുറ്റകൃത്യത്തിന് സഹായം നൽകുന്നതിന് തുല്യമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൃത്യമായ തെളിവുകൾ കൈമാറിയിട്ടും കേസെടുക്കാതത് ഉദ്യോഗസ്ഥർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കുറ്റകൃത്യമാകുമെന്ന് ഇ.ഡി മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ ഏഴിന് കേരള പൊലീസ് മേധാവിക്ക് നൽകിയ കത്തിലാണ് ഈ വിവരം.
സി.എം.ആർ.എൽ കേസ്: പിണറായിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതത് കുറ്റകരമെന്ന് ഇ.ഡി
Source: Dool News