മെസ്സി തട്ടിപ്പ്: പ്രാഥമിക റിപ്പോർട്ട് എസ്‌ഐടിക്ക് സമർപ്പിച്ചു

മെസ്സി തട്ടിപ്പ്: പ്രാഥമിക റിപ്പോർട്ട് എസ്‌ഐടിക്ക് സമർപ്പിച്ചു

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രാഥമികാന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. ചട്ടലംഘനങ്ങളും വിദേശയാത്രയിൽ സർക്കാരിന് നേട്ടമില്ലാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Source: Siraj Live

More in Crime

Read the live feed on ZapIndies