യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: എസ്എച്ച്ഒ സതീഷിന് താക്കീത്

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: എസ്എച്ച്ഒ സതീഷിന് താക്കീത്

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തെ തുടർന്നുള്ള വിവാദങ്ങളിൽ കന്റോൺമെന്റ് എസ്എച്ച്ഒ സതീഷിനെ സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റടക്കമുള്ള കാര്യങ്ങളിൽ അതൃപ്തി അറിയിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ്ഐ ഗോകുലിനെതിരെയും നടപടിയുണ്ടാകും. സംഘർഷത്തിൽ പരിക്കേറ്റ വേണു എന്ന വിദ്യാർത്ഥി മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവർക്കെതിരെ പരാതി നൽകും.

Source: Reporter Live

More in Crime

Read the live feed on ZapIndies