മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. എഎപി, ഡിഎംകെ, ബിജെഡി എന്നിവയെ ക്ഷണിച്ചിട്ടുണ്ട്; വിവിധ വിദ്യാർഥി-യുവജന സംഘടനകളും ഡൽഹിയിൽ പ്രതിഷേധിക്കും. കോൺഗ്രസ് ശനിയാഴ്ച മുതൽ രാജ്യവ്യാപക 'വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ' കാമ്പെയിൻ ആരംഭിക്കും; നവംബർ ഒന്നിന് ഡൽഹി രാം ലീലാ മൈതാനത്ത് മഹാറാലി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ഡൽഹിയിൽ പ്രതിപക്ഷ മാർച്ച്
Source: Siraj Live