ഇ എന്‍ സുരേഷ് ബാബുവിനെ സിപിഐഎം മാറ്റിനിര്‍ത്തി

ഇ എന്‍ സുരേഷ് ബാബുവിനെ സിപിഐഎം മാറ്റിനിര്‍ത്തി

പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിപിഐഎം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും വരെയാണ് നടപടി. വനിതാ അഭിഭാഷകയുടെ പരാതിയില്‍ ഈ മാസം അവസാനം ചേരുന്ന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. പരാതി പൊലീസിന് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Source: Reporter Live

More in Politics

Read the live feed on ZapIndies