സിപിഎമ്മിന്റെ കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് ആരംഭിക്കുന്നു. കോഴിക്കോട് എകെജി ഹാളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും; ഇടുക്കി അടിമാലിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിലെ സംഘടനാ ദൗർബല്യങ്ങളും പ്രാദേശിക കാരണങ്ങളും പത്തനംതിട്ടയിലെ സ്വർണക്കൊള്ള വിവാദവും യോഗങ്ങളിൽ ചർച്ചയാകും.
സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം
Source: Siraj Live