ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുൽ, പ്രിയങ്ക ഉൾപ്പെടെ നേതാക്കൾ കസ്റ്റഡിയിൽ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുൽ, പ്രിയങ്ക ഉൾപ്പെടെ നേതാക്കൾ കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച നേതാക്കളെ അകാശവാണി ഭവന് സമീപം പോലീസ് തടയുകയായിരുന്നു. 19 പ്രതിപക്ഷ പാർട്ടികളിലെ 237 എംപിമാർ പങ്കെടുത്ത മാർച്ചിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകി.

Source: Siraj Live

More in Politics

Read the live feed on ZapIndies