ഹൂത്തി ആക്രമണം: സൗദിയിലേക്ക് സൈന്യത്തെയും വ്യോമപ്രതിരോധവും അയയ്ക്കാൻ തുർക്കി

ഹൂത്തി ആക്രമണം: സൗദിയിലേക്ക് സൈന്യത്തെയും വ്യോമപ്രതിരോധവും അയയ്ക്കാൻ തുർക്കി

ഹൂത്തി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ സൗദി അറേബ്യയുടെ പ്രതിരോധം ശക്തിപ്പെടുത്താൻ തുർക്കി സൈനികരെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും വിന്യസിക്കാൻ തീരുമാനിച്ചു. സൗദിയുടെ വ്യോമാതിർത്തിയും തന്ത്രപ്രധാന കേന്ദ്രങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം. സൈനിക വിന്യാസത്തിന് ടർക്കിഷ് പാർലമെന്റിന്റെ അനുമതി ആവശ്യമായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും സൈനികരെ അയയ്ക്കുക.

Source: Dool News

More in Politics

Read the live feed on ZapIndies