ജേസണ്‍ വിജയുടെ സിഗ്മ ബോക്‌സ് ഓഫീസില്‍ പരാജയം

ജേസണ്‍ വിജയുടെ സിഗ്മ ബോക്‌സ് ഓഫീസില്‍ പരാജയം

വിജയുടെ മകന്‍ ജേസണ്‍ സംവിധാനം ചെയ്ത സിഗ്മ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നു. ഒക്ടോബര്‍ 2-ന് റിലീസായ ചിത്രം നാല് ദിവസത്തിനിടെ ഇന്ത്യയില്‍ നിന്ന് 6.69 കോടി രൂപ മാത്രമാണ് നേടിയത്. തമിഴ്‌നാട്ടില്‍ 3.36 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ 2.5 കോടിയും കര്‍ണാടകയില്‍ 58 ലക്ഷവും കേരളത്തില്‍ 21 ലക്ഷവും ലഭിച്ചു. ആഗോള കളക്ഷന് പത്ത് കോടി കവിയാത്തതിനാല് ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.

Source: Dool News

More in Entertainment

Read the live feed on ZapIndies