രജിനികാന്തിന്റെ ജയിലർ 2വിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചു. 2 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, ഹൃത്വിക് റോഷൻ, വിദ്യാ ബാലൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ജയിലർ 2വിന് U/A 16+ സർട്ടിഫിക്കറ്റ്; ദൈർഘ്യം 2 മണിക്കൂർ 45 മിനിറ്റ്
Source: Dool News