പരിയാരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; പിഴവ് ആരോപണം

പരിയാരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; പിഴവ് ആരോപണം

കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ വാൽവ് ശസ്ത്രക്രിയയ്ക്കെത്തിയ ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്വിമ മരിച്ചു. രാവിലെ ഒമ്പതിന് ശസ്ത്രക്രിയാ മുറിയിലേക്ക് കൊണ്ടുപോയ രോഗിയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ലെന്നും രാത്രിയോടെ മരണം അറിയിച്ചെന്നും ബന്ധുക്കൾ പറയുന്നു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു; സംഭവത്തിൽ അന്വേഷണം തുടരുന്നു.

Source: Siraj Live

More in Health & Wellness

Read the live feed on ZapIndies