ശ്രേയസ് അയ്യരുടെ സെഞ്ച്വറി; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

ശ്രേയസ് അയ്യരുടെ സെഞ്ച്വറി; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20യിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം. ലഖ്‌നൗവിൽ 172 റൺസ് പിന്തുടർന്ന ഇന്ത്യയെ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി 32 പന്ത് ശേഷിക്കെ വിജയത്തിലെത്തിച്ചു. അന്താരാഷ്ട്ര ടി-20യിലെ ആദ്യ സെഞ്ച്വറിയോടെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ഏഴാമത് ഇന്ത്യൻ താരമായി അദ്ദേഹം. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ.

Source: Dool News

More in Sports

Read the live feed on ZapIndies