കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായോട് ഇന്ത്യക്ക് 6-1 തോൽവി. ഉറുഗ്വായ്ക്കായി ഡാർവിൻ ന്യൂനെസ് പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. ഇന്ത്യയുടെ ആശ്വാസ ഗോൾ അനിരുദ്ധ് ഥാപ്പയിൽ നിന്ന്. ഇടിമിന്നലിലും കനത്ത മഴയിലും മത്സരം മുക്കാൽ മണിക്കൂറോളം തടസ്സപ്പെട്ടു; രണ്ടാം പകുതിയിൽ ഉറുഗ്വായ് ആധിപത്യം പുലർത്തി.
ഉറുഗ്വായോട് ഇന്ത്യക്ക് 6-1 തോൽവി
Source: Siraj Live