വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പുറത്താകാതെയുള്ള 102 റൺസ് കരുത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ലക്നൗവിൽ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇഷാൻ കിഷൻ 37 റൺസ് നേടി. വെസ്റ്റ് ഇൻഡീസിനായി ഷെർഫെയ്ൻ റുഥർഫോർഡ് 56ഉം ഷായ് ഹോപ്പ് 52ഉം റൺസ് നേടി. നമൻ ധീർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ശ്രേയസ് അയ്യരുടെ സെഞ്ചുറി; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
Source: Siraj Live