എസ്.എ20 ലേലത്തില്‍ പൊള്ളാര്‍ഡ് ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സില്‍

എസ്.എ20 ലേലത്തില്‍ പൊള്ളാര്‍ഡ് ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സില്‍

എസ്.എ20യുടെ അഞ്ചാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇതിഹാസം കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് 1.5 മില്യണ്‍ റാന്‍ഡിന് സ്വന്തമാക്കി. മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ 2.7 മില്യണ്‍ റാന്‍ഡിന് തിരികെ എത്തിച്ചു; ജേസണ്‍ റോള്‍സ് 2.9 മില്യണ്‍ റാന്‍ഡിന് ലേലത്തിലെ ഉയര്‍ന്ന തുക നേടി. ജനുവരി 17ന് സീസണ്‍ ആരംഭിക്കും.

Source: Dool News

More in Sports

Read the live feed on ZapIndies