ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിന് കാരണം കോഹ്ലിയും രോഹിത്തും: സദഗോപൻ രമേശ്

ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിന് കാരണം കോഹ്ലിയും രോഹിത്തും: സദഗോപൻ രമേശ്

ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മുതിർന്ന ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ തിരിച്ചെത്തിയതിന് കാരണം വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും പ്രകടനങ്ങളാണെന്ന് മുൻ താരം സദഗോപൻ രമേശ്. 2022ന് ശേഷം ആദ്യമായാണ് 36കാരനായ ഭുവി ദേശീയ ടീമിൽ മടങ്ങിയെത്തുന്നത്. ഐപിഎല്ലിൽ ആർസിബിക്കൊപ്പം തകർപ്പൻ പ്രകടനം നടത്തിയ അദ്ദേഹം 2026 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറായിരുന്നു.

Source: Dool News

More in Sports

Read the live feed on ZapIndies