മുടി കഴുകുമ്പോൾ ഷാംപൂ തലയോട്ടിയിൽ മാത്രം

മുടി കഴുകുമ്പോൾ ഷാംപൂ തലയോട്ടിയിൽ മാത്രം

മുടി കഴുകുമ്പോൾ ഷാംപൂ തലയോട്ടിയിൽ മാത്രം പുരട്ടണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. മുടിയിഴകളിൽ മാത്രം ഷാംപൂ തേച്ചുരയ്ക്കുന്നത് തലയോട്ടിയിൽ എണ്ണമയം നിലനിർത്തുകയും മുടി കൊഴിച്ചിൽ വർധിപ്പിക്കുകയും ചെയ്യും. ഷാംപൂ പത താഴേക്ക് ഒഴുകുമ്പോൾ മുടിയുടെ അറ്റം താനേ വൃത്തിയാകും. നനഞ്ഞ മുടി പൊട്ടിപ്പോകാതിരിക്കാൻ മൃദുവായ തോർത്തുകൊണ്ട് വെള്ളം ഒപ്പിയെടുക്കണം; ഹെയർ ഡ്രയർ പരമാവധി ഒഴിവാക്കണം.

Source: OneIndia Malayalam

More in Health & Wellness

Read the live feed on ZapIndies