അല്ലു അർജുൻ-ലോകേഷ് ചിത്രം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്

അല്ലു അർജുൻ-ലോകേഷ് ചിത്രം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം AA 23 ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കൈതി 2 വൈകുന്നതും അല്ലു അർജുൻ അറ്റ്ലി സംവിധാനം ചെയ്യുന്ന റാക്കയുടെ ഷൂട്ട് 2027 വരെ നീളുന്നതുമാണ് കാരണം. മൈത്രി മൂവി മേക്കേഴ്സ് നിർമ്മാണം ഏറ്റെടുത്ത ചിത്രത്തിന് അനിരുദ്ധാണ് സംഗീതം. ആരാധകർക്ക് നിരാശയേകുന്ന വാർത്തയാണിത്.

Source: Dool News

More in Entertainment

Read the live feed on ZapIndies