യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഒക്ടോബർ 15ന് പകരം 2027 ജനുവരി ഒന്നിലേക്ക് മാറ്റാനാണ് ആലോചന. വ്യാപാരികൾക്കും പേയ്മെന്റ് മേഖലയ്ക്കും കൂടുതൽ സമയം നൽകാനാണിത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കാനാണ് നിർദേശം; ചെറുകിട, വ്യക്തിഗത ഇടപാടുകൾക്ക് ഇത് ബാധകമല്ല. അന്തിമ തീരുമാനമായിട്ടില്ല.
യുപിഐ എംഡിആർ നടപ്പാക്കൽ ജനുവരിയിലേക്ക് നീട്ടിയേക്കും
Source: Samayam Malayalam