സ്വർണം ആഭരണമായി വാങ്ങരുത്; മികച്ചത് ഗോൾഡ് ഇടിഎഫ്

സ്വർണം ആഭരണമായി വാങ്ങരുത്; മികച്ചത് ഗോൾഡ് ഇടിഎഫ്

നിക്ഷേപത്തിനായി സ്വർണം ആഭരണമായി വാങ്ങി സൂക്ഷിക്കരുതെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്. തിരികെ വിൽക്കുമ്പോൾ പണിക്കൂലിയും കാരറ്റും കുറച്ച് വില കുറയ്ക്കുന്നതിനാൽ വലിയ നഷ്ടമുണ്ടാകും. പകരം സ്വർണക്കോയിൻ, റിസർവ് ബാങ്കിന്റെ ഗോൾഡ് ബോണ്ട്, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നിവയിൽ നിക്ഷേപിക്കാം. ഹിഡൻ ചാർജുകളില്ലാത്തതും ഏറ്റവും ആകർഷകവുമായ മാർഗമാണ് ഗോൾഡ് ഇടിഎഫ്.

Source: OneIndia Malayalam

More in Business & Finance

Read the live feed on ZapIndies