ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം എടുത്തുമാറ്റാൻ 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. അഞ്ച് കോടി രൂപയ്ക്ക് താഴെയുള്ള കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകില്ല; പൊതുപിഴ 25,000ൽ നിന്ന് 10,000 രൂപയായി കുറച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നികുതി നിരക്ക് മാറ്റങ്ങൾ വർഷത്തിൽ ഒരിക്കൽ മാത്രമാക്കാനും തീരുമാനിച്ചു.
ജിഎസ്ടി കൗൺസിൽ: ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം എടുത്തുമാറ്റി
Source: Siraj Live