കേരളത്തിൽ മൂന്ന് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ അലർട്ട്

കേരളത്തിൽ മൂന്ന് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ അലർട്ട്

കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രവചനം.

Source: Zee Malayalam News

More in Science & Environment

Read the live feed on ZapIndies