എട്ടുമാസത്തെ ദൗത്യം പൂർത്തിയാക്കി നാലംഗ സംഘം ഭൂമിയിൽ

എട്ടുമാസത്തെ ദൗത്യം പൂർത്തിയാക്കി നാലംഗ സംഘം ഭൂമിയിൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടിയന്തരമായി നിയോഗിക്കപ്പെട്ട നാലംഗ സംഘം എട്ടുമാസത്തെ ദൗത്യം പൂർത്തിയാക്കി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ലോസ് ആഞ്ചലസ് തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെ ഇറങ്ങി. നാസയുടെ ജെസിക്ക മേയർ, ജാക്ക് ഹത്താവേ, ഫ്രാൻസിന്റെ സോഫി അഡെനോ, റഷ്യയുടെ ആന്ദ്രേ ഫെദിയേവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Source: Marunadan Malayali

More in Science & Environment

Read the live feed on ZapIndies