ധ്രൂവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്

ധ്രൂവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്

ഇൻഫ്ലുവൻസറും മോദി വിമർശകനുമായ ധ്രൂവ് റാഠിക്കെതിരെ ബെംഗളൂരു മുൻ എ.ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ഭാസ്കർ റാവു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി. ബെംഗളൂരുവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് പരാതി. റാഠിക്ക് ജർമൻ പൗരത്വമാണെന്നും വിദേശ പൗരനായ അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ വിസ-ഇമിഗ്രേഷൻ സംബന്ധമായ കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Source: Dool News

More in Politics

Read the live feed on ZapIndies