കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒക്ടോബർ 10-ന് ദൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തകർക്കെതിരെ വ്യാപക പൊലീസ് നടപടി. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷെ ഘോഷിന്റെ നേതൃത്വത്തിൽ ഈ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം. ഗുജറാത്തിൽ സതീഷ് ഉൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായും ദൽഹിയിലെ എസ്.എഫ്.ഐ ഓഫീസിൽ പൊലീസ് അതിക്രമിച്ചു കയറിയതായും ആരോപണം.
ദൽഹി സമരത്തിന് മുന്നോടിയായി വിദ്യാർത്ഥി നേതാക്കൾക്കെതിരെ പൊലീസ് നടപടി
Source: Dool News