ലോകകപ്പ് നേടിയിട്ടും പിഎസ്ജിയിൽ നിന്ന് അംഗീകാരം ലഭിച്ചില്ല: മെസി

ലോകകപ്പ് നേടിയിട്ടും പിഎസ്ജിയിൽ നിന്ന് അംഗീകാരം ലഭിച്ചില്ല: മെസി

2022 ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം തന്റെ മുൻ ക്ലബ്ബായ പാരീസ് സെയ്ന്റ് ജെർമെയ്നിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് ലയണൽ മെസി വെളിപ്പെടുത്തി. ലോകകപ്പ് നേടിയ അർജന്റീന ടീമിലെ 25 താരങ്ങളിൽ സ്വന്തം ക്ലബ്ബിൽ നിന്ന് അംഗീകാരം ലഭിക്കാത്ത ഏക താരം താനാണെന്ന് അദ്ദേഹം പറഞ്ഞു. ഓൾഗ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം തുറന്നു പറഞ്ഞത്.

Source: Dool News

More in Sports

Read the live feed on ZapIndies