മിനി കൂപ്പർ ഓക്സ്ഫോർഡ് എഡിഷൻ ഇന്ത്യയിൽ; പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു

മിനി കൂപ്പർ ഓക്സ്ഫോർഡ് എഡിഷൻ ഇന്ത്യയിൽ; പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയിൽ മിനി കൂപ്പർ ഓക്സ്ഫോർഡ് എഡിഷന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു. പരിമിതമായ എണ്ണത്തിലായിരിക്കും ഈ പ്രത്യേക പതിപ്പ് വിപണിയിലെത്തുക. 1959-ൽ ഓക്സ്ഫോർഡിൽ ക്ലാസിക് മിനി ആദ്യമായി നിർമ്മിച്ചതിന്റെ സ്മരണാർത്ഥമാണ് യൂണിയൻ ജാക്ക് ഡിസൈൻ തീമിലുള്ള കൂപ്പർ ത്രീ-ഡോർ പതിപ്പ്. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 57 മുതൽ 59 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു.

Source: Siraj Live

More in Business & Finance

Read the live feed on ZapIndies