എച്ച്1ബി വിസ കുറയുന്നത് ഇന്ത്യയ്ക്ക് ഗുണകരമെന്ന് പിയൂഷ് ഗോയൽ

എച്ച്1ബി വിസ കുറയുന്നത് ഇന്ത്യയ്ക്ക് ഗുണകരമെന്ന് പിയൂഷ് ഗോയൽ

യു.എസ് എച്ച്1ബി വിസകൾ കുറയുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് കീഴിലുള്ള അപേക്ഷകൾ യു.എസ് താൽക്കാലികമായി നിർത്തിയതിന് പിന്നാലെയാണ് പ്രതികരണം. ഇത് ഇന്ത്യൻ കമ്പനികളെയോ പ്രതിഭകളെയോ ബാധിക്കില്ലെന്നും സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

Source: Dool News

More in Business & Finance

Read the live feed on ZapIndies