മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുവാക്കളും പ്രതിപക്ഷ കക്ഷികളും ഡൽഹിയിൽ പ്രതിഷേധിച്ചു. ജന്തർ മന്തറിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത സമരം തടയാൻ 23,000 സി.ആർ.പി.എഫ് ജവാന്മാരെ വിന്യസിച്ചു; മെട്രോ, റെയിൽവേ സ്റ്റേഷനുകൾ അടച്ചു, ഇന്റർനെറ്റ് നിയന്ത്രണവുമുണ്ട്. SIR പരിഷ്കരണത്തിൽ 13.39 കോടി വോട്ടർമാർ പട്ടികയിൽ നിന്ന് ഒഴിവായതാണ് പ്രതിഷേധത്തിന് കാരണം.
വോട്ടർപ്പട്ടിക പരിഷ്കരണം: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം
Source: Truecopy Think