ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെയും യുവാക്കളെയും വ്യാപകമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. എത്ര പോലീസിനെ വിന്യസിച്ചാലും എല്ലാവരെയും അറസ്റ്റ് ചെയ്താലും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഭരണഘടന സംരക്ഷിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പിണറായി വിജയൻ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ 3000ത്തോളം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
50,000 പോലീസിനെ വിന്യസിച്ചാലും പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി
Source: OneIndia Malayalam