ഡൽഹിയിൽ സി ജെ പി സമരം ഇന്നും തുടരും; നിയന്ത്രണങ്ങൾ കടുപ്പിച്ചു

ഡൽഹിയിൽ സി ജെ പി സമരം ഇന്നും തുടരും; നിയന്ത്രണങ്ങൾ കടുപ്പിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സി ജെ പിയുടെയും പ്രതിപക്ഷ സംഘടനകളുടെയും സമരം ഡൽഹിയിൽ ഇന്നും വർധിത വീര്യത്തോടെ തുടരും. മൊബൈൽ ഇന്റർനെറ്റ് ഉപരോധവും മെട്രോ, റെയിൽ, റോഡ് ഗതാഗത നിരോധനവും കേന്ദ്രം തുടരുന്നു. ജന്തർ മന്ത്രിൽ പ്രതിഷേധം അടിച്ചമർത്താൻ പതിനായിരത്തോളം പേരെ അറസ്റ്റ് ചെയ്തു; സ്റ്റേഡിയങ്ങൾ താത്കാലിക തടങ്കൽപ്പാളയങ്ങളാക്കി.

Source: Siraj Live

More in Politics

Read the live feed on ZapIndies