രജനികാന്തിന്റെ ജയിലർ 2-ൽ ശിവരാജ്കുമാറിന്റെ കാമിയോയ്ക്ക് ആദ്യഭാഗത്തേക്കാൾ കൂടുതൽ സ്ക്രീൻ ടൈം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ. മോഹൻലാലിനെക്കാൾ കൈയടി നേടുന്നത് ശിവണ്ണയാകുമെന്നും സിനിമാപേജുകൾ പറയുന്നു. ഒക്ടോബർ 15-ന് ചിത്രം റിലീസ് ചെയ്യും; അഡ്വാൻസ് ബുക്കിംഗിൽ കേരളത്തിൽ മികച്ച പ്രതികരണം.
ജയിലർ 2: ശിവരാജ്കുമാറിന്റെ കാമിയോയ്ക്ക് കൂടുതൽ സ്ക്രീൻ ടൈം?
Source: Dool News