ജിബൂട്ടി തീരത്ത് അഭയാർഥി ബോട്ട് മറിഞ്ഞ് 139 മരണം

ജിബൂട്ടി തീരത്ത് അഭയാർഥി ബോട്ട് മറിഞ്ഞ് 139 മരണം

ജിബൂട്ടി തീരത്ത് ഒബോക്കിന് സമീപം അഭയാർഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേർ മരിച്ചു. യെമനിലേക്ക് കുടിയേറാൻ ശ്രമിച്ച എത്യോപ്യൻ സ്വദേശികളാണ് ഇരകളെന്ന് ഐഒഎം അറിയിച്ചു. 305 യാത്രക്കാരിൽ 84 പേരെ കാണാതായി; 80 പേർ രക്ഷപ്പെട്ടു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies