നവരാത്രി ഘോഷയാത്ര: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

നവരാത്രി ഘോഷയാത്ര: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാവിലെ 10 മുതൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പള്ളിച്ചൽ മുതൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള റോഡുകളിൽ രാവിലെ 11 മുതൽ രാത്രി 8 വരെ പ്രധാന ക്രമീകരണങ്ങൾ. കിള്ളിപ്പാലം-പള്ളിച്ചൽ റോഡിൽ പാർക്കിംഗ് നിരോധിച്ചു; ചരക്കുവാഹനങ്ങൾക്ക് പൂർണ വിലക്ക്.

Source: Southlive Malayalam

More in Top Stories

Read the live feed on ZapIndies