ചാത്തമംഗലത്ത് എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

ചാത്തമംഗലത്ത് എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് ചാത്തമംഗലത്ത് പൊലീസ് വാഹനപരിശോധനയ്ക്കിടെ 11.90 ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. പേരാമ്പ്ര സ്വദേശി അഫ്‌നാസ്, പാലക്കാട് സ്വദേശി റിൻഷാ ഫാത്തിമ എന്നിവരാണ് പിടിയിലായത്. എൻ.ഐ.ടിയിലെ 'തത്വ-2026' ആഘോഷങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു വിൽപ്പനയെന്ന് പൊലീസ് വ്യക്തമാക്കി; ഇരുവരും മുൻപും ലഹരിമരുന്ന് കേസുകളിൽ പ്രതികളാണ്.

Source: Marunadan Malayali

More in Crime

Read the live feed on ZapIndies