ഡൽഹി പ്രതിഷേധം: സി.ജെ.പി നേതാക്കളെ വിട്ടയച്ചു; വീണ്ടും മാർച്ച്

ഡൽഹി പ്രതിഷേധം: സി.ജെ.പി നേതാക്കളെ വിട്ടയച്ചു; വീണ്ടും മാർച്ച്

ഡൽഹി കാന്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നീ സി.ജെ.പി നേതാക്കളെ വിട്ടയച്ചു. യൂട്യൂബർ ധ്രുവ് റാഠിയെയും 20 മണിക്കൂർ തടവിന് ശേഷം വിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10-ന് ജന്തർ മന്തറിൽ വീണ്ടും മാർച്ച് നടത്തുമെന്ന് സി.ജെ.പി അറിയിച്ചു.

Source: Suprabhaatham

More in Top Stories

Read the live feed on ZapIndies