ഒമാൻ തീരത്ത് കപ്പലിനുനേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഒമാൻ തീരത്ത് കപ്പലിനുനേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഒമാൻ തീരത്തെ സോഹാർ ആങ്കറേജിൽ നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിനുനേരെ ഡ്രോൺ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒൻപതുപേരെ രക്ഷപ്പെടുത്തി; രണ്ടുപേരെ കാണാതായി. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ആക്രമണം സ്ഥിരീകരിച്ചു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു; തെരച്ചിൽ തുടരുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies