തിരുവനന്തപുരം ആർസിസിയിൽ 25 സ്റ്റാഫ് നഴ്സ് ഒഴിവുകൾ

തിരുവനന്തപുരം ആർസിസിയിൽ 25 സ്റ്റാഫ് നഴ്സ് ഒഴിവുകൾ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെസിഡന്റ് സ്റ്റാഫ് നഴ്സ് തസ്തികയിൽ 25 ഒഴിവുകൾ. നഴ്സിംഗിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം; കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി 30 വയസിൽ താഴെ; SC/ST/OBC വിഭാഗങ്ങൾക്ക് ഇളവുണ്ട്. ഒക്ടോബർ 19നുള്ളിൽ ഓൺലൈനായി അപേക്ഷിക്കണം.

Source: Zee Malayalam News

More in Health & Wellness

Read the live feed on ZapIndies