സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം 'കുട്ടു' പ്രകാശനം ചെയ്തു

സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം 'കുട്ടു' പ്രകാശനം ചെയ്തു

കോഴിക്കോട്ട് ഈ മാസം 25 മുതൽ 31 വരെ നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം 'കുട്ടു' പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രകാശനം ചെയ്തു. കൊല്ലം കെ എൻ എൻ എം എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആർ എസ് ലക്ഷ്മി നന്ദനയാണ് ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്. പത്ത് വേദികളിലായി നടക്കുന്ന മേളയിൽ പതിനയ്യായിരത്തോളം പേർ പങ്കെടുക്കും; ഗൾഫ് മേഖലയിൽ നിന്ന് 48 വിദ്യാർഥികളും എത്തും.

Source: Siraj Live

More in Sports

Read the live feed on ZapIndies