കമ്മിന്‍സിന്റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 319 റണ്‍സ് വേണം

കമ്മിന്‍സിന്റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 319 റണ്‍സ് വേണം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് 12 പന്തില്‍ നാല് സിക്‌സറടക്കം 32 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ 314/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു, വിജയലക്ഷ്യം 421. നാലാം ദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 102/4. അവസാന ദിവസം 98 ഓവറില്‍ 319 റണ്‍സ് വേണം; ഓസ്ട്രേലിയയ്ക്ക് ആറ് വിക്കറ്റ്.

Source: Dool News

More in Sports

Read the live feed on ZapIndies