മഞ്ജുവിന്റെ കുസൃതി കണ്ട് സീനുകൾ മാറ്റി: കമൽ

മഞ്ജുവിന്റെ കുസൃതി കണ്ട് സീനുകൾ മാറ്റി: കമൽ

മഞ്ജു വാര്യരുടെ സ്വാഭാവിക അഭിനയവും കുസൃതിയും കണ്ട് 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ ചില രംഗങ്ങൾ മാറ്റിയെന്ന് സംവിധായകൻ കമൽ. 'ഐ ലവ് യു' പറയുന്ന രീതി മഞ്ജു തന്നെ മാറ്റി നിർദ്ദേശിച്ചു. ലോഹിതദാസിന്റെ തിരക്കഥയിൽ ദിലീപിനൊപ്പമായിരുന്നു ചിത്രം.

Source: Dool News

More in Entertainment

Read the live feed on ZapIndies