പൃഥ്വിരാജ് നായകനായ ഖലീഫ ഒടിടിയിൽ എത്തിയതോടെ സ്മഗ്ലിംഗ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളായി. സൂര്യയുടെ അയനിലെ ദേവയുമായി ആമിർ അലിയെ താരതമ്യം ചെയ്ത് എഡിറ്റ് വീഡിയോകൾ പ്രചരിക്കുന്നു. ഒജി സ്മഗ്ലർ ദേവയാണെന്ന് ആരാധകർ പറയുന്നു.
ഖലീഫയിലെ സ്മഗ്ലിംഗ് രംഗങ്ങൾ; അയനിലെ ദേവയുമായി താരതമ്യം
Source: Dool News