ആർ.എസ്.എസ്, ബി.ജെ.പി, സംഘപരിവാർ പ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ബുള്ളികളാണെന്ന് രാഹുൽ ഗാന്ധി. നേർക്കുനേർ വരാൻ ഭയപ്പെടുന്ന അവർക്ക് അധികാരം ഉപയോഗിച്ച് അടിച്ചമർത്താനേ കഴിയൂ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ചലോ ദില്ലി മാർച്ചിന് ശേഷം സോഷ്യൽ മീഡിയയിൽ അദ്ദേഹം ഇത് പറഞ്ഞു.
ആർ.എസ്.എസുകാർ മോദിയെപ്പോലെ ബുള്ളികൾ: രാഹുൽ ഗാന്ധി
Source: Dool News