ജന്തർ മന്ദറിൽ സി.ജെ.പിയുടെ മിന്നൽ സമരം; പ്രവർത്തകർ അറസ്റ്റിൽ

ജന്തർ മന്ദറിൽ സി.ജെ.പിയുടെ മിന്നൽ സമരം; പ്രവർത്തകർ അറസ്റ്റിൽ

ജന്തർ മന്ദറിൽ സി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ 20 അംഗ സംഘം ബാരിക്കേഡുകൾ ചാടിക്കടന്ന് മിന്നൽ സമരം നടത്തി. ദേശീയ പതാകയുമായി എത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തർ മന്ദർ ഇനി പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനെത്തുടർന്നാണ് സംഭവം. പകരം രാംലീല മൈതാനം, ബുരാരി മൈതാനം, സി.ബി.ഡി മൈതാനം എന്നിവ നിശ്ചയിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies