ദല്‍ഹി പൊലീസ് മാനസിക പീഡനം നടത്തിയെന്ന് അഭിജിത് ദീപ്‌കെ

ദല്‍ഹി പൊലീസ് മാനസിക പീഡനം നടത്തിയെന്ന് അഭിജിത് ദീപ്‌കെ

ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിനിടെ കസ്റ്റഡിയിലായ തന്നെയും കുടുംബത്തെയും ദല്‍ഹി പൊലീസ് മാനസികമായി പീഡിപ്പിച്ചതായി കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ആരോപിച്ചു. 24 മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച ശേഷം ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചു. പോലീസ് പുറത്തുവിട്ട വീഡിയോ എഡിറ്റ് ചെയ്തതാണെന്നും പൂര്‍ണമായ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Source: Dool News

More in Politics

Read the live feed on ZapIndies