യുഎസ് സെനറ്റിലേക്ക് ആദ്യ മുസ്ലിം സെനറ്റർ; അബ്ദുൽ അൽ സഈദ് വിജയിച്ചു

യുഎസ് സെനറ്റിലേക്ക് ആദ്യ മുസ്ലിം സെനറ്റർ; അബ്ദുൽ അൽ സഈദ് വിജയിച്ചു

മിഷിഗണിൽ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബ്ദുൽ അൽ സഈദ് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് ഈജിപ്ഷ്യൻ വംശജനായ അദ്ദേഹം യുഎസ് ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററാകുന്നത്. പ്രോ-ഇസ്രായേൽ ഗ്രൂപ്പുകളുടെ പ്രചാരണങ്ങളെയും ട്രംപിന്റെ വിമർശനങ്ങളെയും അതിജീവിച്ചാണ് വിജയം. ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ സെനറ്റിലും പ്രതിനിധിസഭയിലും ഭൂരിപക്ഷം നേടി.

Source: MediaOne TV

More in Politics

Read the live feed on ZapIndies